അടുക്കളയില്‍ പാചകപ്രക്രിയയെ എളുപ്പമാക്കുന്ന ഉപകരണങ്ങളില്‍ ഒന്നാണ് കട്ടിങ് ബോര്‍ഡ്. പച്ചക്കറികളും പഴങ്ങളും വേഗത്തില്‍ മുറിക്കാനാകുന്നതിനാല്‍ പലരും ഇത് സ്ഥിരമായി ഉപയോഗിക്കുന്നു...